25 Apr
0

Grand Mufti of India’s interview to Khaleej Times

ഇന്ത്യയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാൻഡ് മുഫ്‌തി സാമുദായിക സംഘർഷങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നതിൽ ഏറെ വേദനിക്കുന്നയാളാണ്. വൈജ്ഞാനികമായി തലമുറകളെ വികസിപ്പിക്കുകയാണ് ഭിന്നതകൾ അവസാനിപ്പിക്കാനുള്ള വഴിയെന്ന് അദ്ദേഹം കരുതുന്നു. വിദ്യാഭ്യാസത്തിനു കേന്ദ്രസ്ഥാനം നൽകിയാണ് കേരളത്തിലിരുന്ന് ശൈഖ് അബൂബക്കർ അഹ്‌മദ്‌ ഇന്ത്യൻ മുസ്‌ലിംകളുടെ പ്രതിച്ഛായ മാറ്റാൻ ശ്രമിക്കുന്നത്. 80 വയസ്സായ ഈ പണ്ഡിതൻ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ ...

Read More